Peruvanam Aarattupuza Pooram 2020

ചേർപ്പ് ഭഗവതിയുടെ 1438 മത് പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ പത്രികാ പ്രകാശനം, ക്ഷേത്രം മേൽശാന്തി ശ്രീ നിഖിൽ നമ്പൂതിരി, പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക് നല്കിക്കൊണ്ട് നിർവ്വഹിച്ചു…..

Leave a comment